city-gold-ad-for-blogger

കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി ഷിഫാത്തു റഹ് മ ഉദ്ഘാടനം റമദാന്‍ 27ന്

അബുദാബി: (www.kasargodvartha.com 30.06.2016) റമദാന്‍ റിലീഫിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന 'ഷിഫാത്തു റഹ് മ' സാന്ത്വന പരിപാടിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം റമദാന്‍ 27 മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം യൂത്ത് ലീഗ് തായലങ്ങാടി ശാഖാ കമ്മിറ്റിയുടെ പരിപാടിയില്‍ നടക്കും. പരിപാടിയില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുനിസിപ്പല്‍ മണ്ഡലം ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

യോഗത്തില്‍ പ്രസിഡണ്ട് സമീര്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ടി എം എ തുരുത്തി, മൊയ്തീന്‍ പള്ളിക്കാല്‍, മുഷ്താഖ് പാദാര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹബീബ് ബ്ലേസ് എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ശിഹാബ് തളങ്കര സ്വാഗതവും ബിലാല്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് മുനിസിപ്പല്‍ കെ എം സി സി ഷിഫാത്തു റഹ് മ ഉദ്ഘാടനം റമദാന്‍ 27ന്

Keywords : KMCC, Health-project, Gulf, Inauguration, Ramadan, Municipal Committee, Shifathu Rahma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia