മുക്കൂട് ഖിദ്മത്തുല്‍ ഇസ്ലാം സെന്റര്‍ റിലീഫ് വിതരണവും, സമൂഹ നോമ്പ് തുറയും നടത്തി
Jul 3, 2016, 09:30 IST
മുക്കൂട്: (www.kasargodvartha.com 03/07/2016) ഖിദ്മത്തുല്‍ ഇസ്ലാം സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിലീഫ് വിതരണവും, സമൂഹ നോമ്പ് തുറയും, ബുര്‍ദ മജ്‌ലിസും നടത്തി. ഫൈസല്‍ എം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. രിഫാഇയ്യ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ലത്വീഫ് നിസാമി ഉദ്ഘാടനം നിര്‍വഹിച്ചു.
ഉബൈദ് എം ആര്‍ സ്വാഗതവും, ഹാരിസ് ആര്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ ലത്വീഫ് മൗലവി സംസാരിച്ചു. തുടര്‍ന്ന് നടന്ന റിലീഫ് വിതരണം അബ്ബാസ് മീത്തല്‍ നിര്‍വഹിച്ചു. ബുര്‍ദ മജ്‌ലിസിന് ഇബ്രാഹീം ഖലീലും സംഘവും നേതൃത്വം നല്‍കി.
രിഫാഇയ്യ മദ്രസ ഹാളില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും ശ്രദ്ധേയമായി.
Keywords : Ramadan, Programme, Inauguration, Mukkod, Kidmathul Islam.