city-gold-ad-for-blogger

കിംഗ്സ്റ്റാര്‍ എരിയപ്പാടി റമദാന്‍ കിറ്റ് വിതരണം ചെയ്തു

എരിയപ്പാടി: (www.kasargodvartha.com 27/06/2016) കിംഗ്സ്റ്റാര്‍ എരിയപ്പാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റമദാന്‍ റിലീഫ് പദ്ധതിയിലുള്‍പ്പെടുത്തി കിറ്റ് വിതരണം ചെയ്തു.

നാട്ടിലെ പാവപ്പെട്ടവരെ കണ്ടെത്തി ആ കുടുംബത്തിന് റമദാന്‍, പെരുന്നാള്‍ ആവശ്യങ്ങള്‍ക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ കിംഗ്സ്റ്റാര്‍ എരിയപ്പാടി കമ്മിറ്റിയുടെയും ജിസിസി കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് വിതരണം ചെയ്തത്. പരിപാടിയില്‍ ക്ലബ്ബ് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു.
കിംഗ്സ്റ്റാര്‍ എരിയപ്പാടി റമദാന്‍ കിറ്റ് വിതരണം ചെയ്തു

കിംഗ്സ്റ്റാര്‍ എരിയപ്പാടി റമദാന്‍ കിറ്റ് വിതരണം ചെയ്തു

Keywords:  Kasaragod, Kerala, Ramadan, King star Eriyappady Ramadan Kit distributed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia