കിംഗ്സ്റ്റാര്‍ എരിയപ്പാടി റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 27, 2016, 10:00 IST
എരിയപ്പാടി: (www.kasargodvartha.com 27/06/2016) കിംഗ്സ്റ്റാര്‍ എരിയപ്പാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റമദാന്‍ റിലീഫ് പദ്ധതിയിലുള്‍പ്പെടുത്തി കിറ്റ് വിതരണം ചെയ്തു.
നാട്ടിലെ പാവപ്പെട്ടവരെ കണ്ടെത്തി ആ കുടുംബത്തിന് റമദാന്‍, പെരുന്നാള്‍ ആവശ്യങ്ങള്‍ക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ കിംഗ്സ്റ്റാര്‍ എരിയപ്പാടി കമ്മിറ്റിയുടെയും ജിസിസി കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് വിതരണം ചെയ്തത്. പരിപാടിയില്‍ ക്ലബ്ബ് പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും സംബന്ധിച്ചു.

Keywords: Kasaragod, Kerala, Ramadan, King star Eriyappady Ramadan Kit distributed.