ജിദ്ദ ജില്ലാ കെ എം സി സി ബൈത്തുറഹ് മ താക്കോല്‍ ദാനവും, റമദാന്‍ റിലീഫും 25ന്
Jun 22, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2016) ജിദ്ദ കാസര്‍കോട് ജില്ലാ കെ എം സി സി നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ ദാനവും മഞ്ചേശ്വരം, കാസര്‍കോട് എം എല്‍ എമാര്‍ക്കുള്ള സ്വീകരണവും 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉപ്പള മെട്രൊ പ്ലാസയില്‍ നടക്കും. ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ റമദാന്‍ റിലീഫും തീരദേശ ഫണ്ട് വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കൈ അറിയിച്ചു.
ചെര്‍ക്കളം അബ്ദുല്ല, എം സി ഖമറുദ്ദീന്‍, സി ടി അഹ് മദലി, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, എ ജി സി ബഷീര്‍, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, ടി എ മൂസ, എം അബ്ബാസ്, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, ലത്വീഫ് ഉപ്പള ഗേറ്റ്, മൊയ്തീന്‍ കൊല്ലമ്പാടി, എ കെ എം അഷ്‌റഫ്, എ കെ ആരിഫ്, അസീസ് കളത്തൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
Keywords : Jeddah, KMCC, Ramadan, Programme, Baithu Rahman.