ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 23, 2017, 15:54 IST
ആലംപാടി: (www.kasargodvarha.com 23.06.2017) ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം ജി സി സി കമ്മിറ്റിയുടെയും ഐ എന്‍ എല്‍ എരിയപ്പടി ശാഖാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വനം റമദാന്‍ റിലീഫിന്റെ ഭാഗമായി കിറ്റ് വിതരണം ചെയ്തു. ശാഖ സെക്രട്ടറി ഖാദര്‍ പി എക്ക് കിറ്റ് ഏല്‍പിച്ച് കൊണ്ട് ഷാഫി സന്തോഷ് നഗര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അഷ്‌റഫ് എസ് എ അധ്യക്ഷത വഹിച്ചു. ഐഎംസിസി ദുബൈ കാസര്‍കോട് ജില്ല പ്രസിഡന്റ് ഖാദര്‍ ആലംപാടി മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് ചെങ്കള, ഹനീഫ ഏരിയപ്പടി, മുഹമ്മദ്, ഖാദര്‍ ഇ എ, ഖാദര്‍ പാടി, സിദ്ദീഖ് ചൂരി, ഹനീഫ എസ് എ, എസ് മൊയദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ എരിയപ്പാടി സ്വാഗതവും ഹനീഫ എരിയപ്പടി നന്ദിയും പറഞ്ഞു.
ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം ആലംപാടി യൂണിറ്റ് റമദാന്‍ കിറ്റ് വിതരണം ചെയ്തു
കാസര്‍കോട്: ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം ആലംപാടി യൂണിറ്റ് റമദാന്‍ കിറ്റ് വിതരണം ചെയ്തു. ആലംപാടി മഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ ജിസിസി കമ്മിറ്റിയുടെയും ഐ എന്‍ എല്‍ ശാഖാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ മില്ലത്ത് സാന്ത്വനം റമദാന്‍ റിലീഫിന്റെ ഭാഗമായാണ് കിറ്റ് വിതരണം ചെയ്തത്.
ശാഖ പ്രസിഡണ്ട് എ മമ്മിഞ്ഞിയെ കിറ്റ് ഏല്‍പ്പിച്ച് കൊണ്ട് മുഹമ്മദ് മുബാറക് ഹാജി വിതരണോദ്്ഘാടനം നിര്‍വ്വഹിച്ചു. ഖാദര്‍ ആലംപാടി അധ്യക്ഷത വഹിച്ചു. സുബൈര്‍ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ശാഫി സുഹ്‌രി, മൗലവി അബ്ദുല്ല, നിസാര്‍ പൊയ്യയില്‍, ഖാദര്‍ ചാല്‍ക്കര, കുഞ്ഞഹമ്മദ് ചെറിയാലംപാടി, മുക്രി സിദ്ദീഖ്, റഹിം കേറ്റത്തില്‍, റസാഖ് ചാല്‍ക്കര, ഹസന്‍ ജനാബ്, അഷ്‌റഫ് ഫമീന, ഫാഇസ്, അസീസ് സി എ, അബു കരോടി, ആപ്പ സലിം, അബദുര്‍ റഹ് മാന്‍, ഷബീര്‍ മളിയില്‍, എസ് ടി കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ എരിയപ്പാടി സ്വാഗതവും അബു എര്‍മാളം നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, news, Distribution, Alampady, INL, Politics, Religion, Ramadan, helping hands, INL Millath Santhwanam Ramadan kit distributed, Eriyapady, Mehboobe Millath.