കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ഇഫ്്താര്‍ സംഗമം സംഘടിപ്പിച്ചു
Jun 24, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2016) കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു.
റെസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്‍, പ്രസ്് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, കാസര്‍കോട് ജെ.സി.ഐ പ്രസിഡണ്ട് മുജീബ് അഹ് മദ്, വി.വി പ്രഭാകരന്‍, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
ഷഫീഖ് നസ്‌റുല്ല, പ്രശാന്ത് നിലമ്പൂര്‍, ബി. അനീഷ് കുമാര്‍, അബ്ദുല്ല കുഞ്ഞി ഉദുമ, എ.പി വിനോദ് കുമാര്‍, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, വിനോദ് പായം, എബി കുട്ടിയാനം, സമീര്‍ മുഹമ്മദ്, പ്രദീപ്, രാജേഷ് ഓട്ടമല, ഷാഫി തെരുവത്ത്, രഞ്ജു, പത്മേഷ് നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Ramadan, Press Club, Ifthar meet, Conducted, Kasaragod Police Chief Thomson Jose, Inaugurate, Ifthar meet conducted in Kasaragod press club, Famnaz Goa, Ramadan Mubarak.