ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദില്‍ ഇഫ്താര്‍ സംഗമവും പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി
Jul 2, 2016, 10:30 IST
തളങ്കര: (www.kasargodvartha.com 02/07/2016) ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി. മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടനം ഖത്തീബ് അബ്ദുല്‍ ഹമീദ് ദാരിമി കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി.എം അബ്ദുര്‍ റഹ് മാന്‍ ബാങ്കോടിനെ ഏല്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. ഇഫ്താര്‍ സംഗമത്തില്‍ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, എ. അബ്ദുര്‍ റഹ് മാന്‍, കെ.എ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, ആച്ചു തൊട്ടിയില്‍, ഷിഹാബുദ്ദീന്‍ ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, മുനീര്‍ ബാങ്കോട്, മുസ്തഫ ബാങ്കോട്, ടി.കെ മൂസ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Eid, Bangod, Ramadan, Eid Kit Distributed, Bangod Hydrose Juma Masjid, Inauguration, Ifthar meet conducted in Bangod Hydrose Juma Masjid.