ഇഫ്താര്‍ സംഗമവും ഇസ്ലാമിക്ക് ക്വിസ് മത്സരവും 20ന്
Jun 11, 2016, 10:04 IST
ഖത്തര്‍: (www.kasargodvartha.com 11/06/2016) ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും സി എച്ച് സെന്റര്‍ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം 20ന് ഹിലാലിലെ കെ എം സി സി ഹാളില്‍ നടക്കും. ഇതോടനുബന്ധിച്ച് ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുവാനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യാനും ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എം ടി പി മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബഷീര്‍ ചെര്‍ക്കള സ്വാഗതവും ഷംസുദ്ദീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.
Keywords : Qatar, KMCC, Gulf, Ramadan, Programme, Meeting, C H Center.