ടീം അമാസ്‌ക് ഇഫ്ത്താര്‍ സംഗമം നടത്തി
Jul 4, 2016, 11:30 IST
സന്തോഷ് സഗര്‍: (www.kasargodvartha.com 04.07.2016) അമാസ്‌ക് യുഎഇ, സൗദി, ഖത്തര്‍ എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സന്തോഷ് നഗര്‍ ജുമാ മസ്ജിദില്‍ റമദാനിലെ വിവിധ ദിവസങ്ങളിലായി സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി ആളുകള്‍ സംബന്ധിച്ചു.
സന്തോഷ് നഗര്‍ ഖത്തീബ് അബ്ദുല്‍ റസാഖ് മിസ്ബാഹി, ജമാഅത്ത് ഭാരവാഹികള്‍, അമാസ്‌ക് യുഎഇ പ്രതിനിധികളായ മുസ്തഫ സുള്ള്യ, നിയാസ് മാര, സൗദി പ്രതിനിധികളായ അബൂച്ച, ശറഫുദ്ദീന്‍ കെ ടി, ഖത്തര്‍ സാരഥികളായ സിദ്ദീഖ്, അബ്ബാസ് ബേവിഞ്ച, ടീം അമാസ്‌ക് ചെയര്‍മാന്‍ ശാഫി കെ എ, തുടങ്ങിയവരും നാട്ടുകാരും ഇഫ്ത്താറില്‍ പങ്കെടുത്തു.

Keywords: Kasaragod, Club, Meet, Ramadan, Masjid, Committee, AMAASC, UAE, Qatar, Saudi, Ifthar Meet, Santhosh Nagar.