ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ റമദാന്‍ പ്രഭാഷണവും ത്വാഖ അഹ് മദ് മൗലവിക്ക് ആദരവും 16ന്
Jun 11, 2016, 09:33 IST
പ്രചാരണത്തിന് ഓണ്‍ലൈന്‍ ക്യാമ്പയിന്‍
ദുബൈ: (www.kasargodvartha.com 11/06/2016) ദുബൈ ഗവണ്‍മെന്റ് മതകാര്യ വകുപ്പിന്റെ കീഴില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഹോളി ഖുര്‍ആന്‍ റമദാന്‍ പ്രഭാഷണവും വിശിഷ്ട അഥിതിയായി എത്തുന്ന ത്വാഖ ഉസ്താദിനുള്ള ആദരവും 16 ന് നടക്കാനിരിക്കെ പരിപാടിയുടെ ഉജ്ജ്വലവിജയം ഉറപ്പാക്കുന്നതിന് എസ് കെ എസ് എസ് എഫ് ദുബൈ കമ്മിറ്റി ഓണ്‍ലൈന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. വിഷയാസ്പദമായ ബഹുവര്‍ണ പോസ്റ്ററില്‍ സ്വന്തം ഫോട്ടോ പതിച്ച് പരിപാടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പ്രചരണമാണ് സംഘടിപ്പിക്കുന്നത്.
എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ശുഹൈബ് തങ്ങളുടെ ഫോട്ടോ പതിച്ചുകൊണ്ട് പോസ്റ്ററിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു. യോഗത്തില്‍ ആക്ടിംഗ് പ്രസിഡണ്ട് അസീസ് ബെള്ളൂര്‍ അധ്യക്ഷത വഹിച്ചു.
ഫാസില്‍ മാട്ടുമ്മല്‍, കബീര്‍ അസ്ഹദി, താഹിര്‍ മുഗു, ഇല്യാസ് കട്ടക്കാല്‍, ശംസീര്‍ അഡൂര്‍, സിദ്ദീഖ് അഡൂര്‍, അന്‍താസ് ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ മാങ്ങാട് സ്വാഗതവും സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.