എരിയാല്‍ മുസ്ലിം ലീഗ് റമദാന് കിറ്റും ധനസഹായ വിതരണവും നടത്തി
Jul 5, 2016, 13:00 IST
എരിയാല്‍: (www.kasargodvartha.com 05/07/2016) എരിയാല്‍ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയും ജി.സി.സി. കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി റമദാന് റിലീഫും ധനസഹായ വിതരണവും നടത്തി. ഏഴ്, 10, 11 വാര്‍ഡുകളിലെ പാവപ്പെട്ട 450 ഓളം കുടുംബങ്ങള്‍ക്ക് റമദാന് കിറ്റും 120 ഓളം ആളുകള്‍ക്ക് ധനസഹായവും വിതരണം ചെയ്തു.
്റമദാന് റിലീഫിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.നിര്‍വ്വഹിച്ചു. പടിഞ്ഞാര്‍ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിലീഗ് മണ്ഡലം സെക്രട്ടറി എ.എ. ജലീല്‍, മെഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.ബി കുഞ്ഞാമു, ജിദ്ദ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ ദാരിമി, ജിദ്ദ കെ.എം.സി.സി അന്‍വര്‍ ചേരങ്കൈ എന്നിവര്‍ സംസാരിച്ചു.
എ.കെ ശാഫി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ജാഫര്‍ എരിയാല്‍, എ.പി. ഹനീഫ്, ജാഫര്‍ അക്കര, ഖാലിദ് എരിയാല്‍, മജീദ് സംഘം, സംസു മാസ്ക്കോ, ഹാരിസ് ദാരിമി, മൊയ്തു കുളക്കര, മന്‍സുര്‍ അക്കര, ശാഫി ഇ.എം, നിസാര്‍ കുളക്കര, ബടുവന്‍ എസ്.ടി.യു, ഹനീഫ് എസ്.ടി.യു, ഷാഫി ബള്ളീര്‍, സലാം എരിയാല്‍, ശാഫി ഷെയ്ഖ് ചേരകൈ, അഷ്റഫ് എരിയാല്‍, സമീര്‍, കബീര്‍, ഹാരിസ്, നസീര്‍, നൗഷാദ്, മുഹമ്മദലി കണ്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു. മുനീര്‍ ഗോവ സ്വാഗതവും റാഫി എരിയാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Distribution, Ramadan, Eriyal, Muslim-league, Eriyal Muslim league Ramadan kit distributed.