മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍
Jun 14, 2018, 19:56 IST
കോഴിക്കോട്: (www.kasargodvartha.com 14.06.2018) ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി ദൃശ്യമായത്.
കാസര്‍കോട്ട് വെള്ളിയാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ആയിരിക്കുമെന്ന് അറിയിച്ചു.

Keywords: Kerala, Kozhikode, kasaragod, news, Eid, Celebration, Religion, Ramadan, perunal,