ഡ്രാഗണ്‍സ് ഫ്രണ്ട്‌സ് ഷിറിയ റമദാന്‍ റിലീഫ് നടത്തി
Jul 2, 2016, 10:04 IST
ഷിറിയ: (www.kasargodvartha.com 02.07.2016) ഡ്രാഗണ്‍സ് ഫ്രണ്ട്‌സ് ഷിറിയ വാട്ട്‌സ് ആപ്പ് കൂട്ടായ്മ റമദാന്‍ റിലീഫ് നടത്തി. പാവപ്പെട്ട 20 വീടുകള്‍ക്ക് കൈമാറാനുള്ള അവശ്യ സാധനങ്ങളുടെ കിറ്റും തുകയും വിതരണം ചെയ്യുന്നതിനായി ബന്ധപ്പെട്ടവരെ ഏല്‍പ്പിച്ചു.
ചടങ്ങില്‍ സുബൈര്‍, ഹനീഫ, ഹാരിസ്, ബാത്തി, ഹാരിസ്, അനസ്, മുര്‍ത്തള, കബീര്‍, ഫയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kumbala, Ramadan, Dragon Friends Shiriya, Ramadan relief.
ചടങ്ങില്‍ സുബൈര്‍, ഹനീഫ, ഹാരിസ്, ബാത്തി, ഹാരിസ്, അനസ്, മുര്‍ത്തള, കബീര്‍, ഫയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kumbala, Ramadan, Dragon Friends Shiriya, Ramadan relief.