city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 30

(www.kasargodvartha.com 21.04.2023) ഇന്നത്തെ ചോദ്യം

'ജീവിക്കുന്ന രക്തസാക്ഷി' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച സ്വഹാബി ആരാണ്?
         
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 30

മുഹമ്മദ് നബിയുടെ പെരുന്നാള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ പെരുന്നാള്‍ ആഘോഷം ഹദീസുകളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഏതാനും ഹദീസുകള്‍ പരിശോധിക്കാം. ഇബ്നു ഉമര്‍ പറയുന്നു: 'ജനങ്ങള്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഫിത്വര്‍ സകാത് നല്‍കാന്‍ പ്രവാചകന്‍ ഞങ്ങളോട് കല്‍പിച്ചു'. അബൂരിംസ പറയുന്നു: നബി പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടു. പച്ച നിറത്തിലുള്ള രണ്ടു പുതുവസ്ത്രങ്ങള്‍ ധരിച്ചിരുന്നു. (നസാഇ)
          
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 30

'ചെറിയപെരുന്നാള്‍ ദിവസം എന്തെങ്കിലും കഴിക്കാതെ നബി പുറത്തുപോകാറില്ലായിരുന്നു. ബലിപെരുന്നാള്‍ ദിവസം നിസ്‌കാരം കഴിഞ്ഞ് മടങ്ങും വരെ യാതൊന്നും ഭക്ഷിക്കാറുമില്ലായിരുന്നു', (തുര്‍മുദി, ഇബ്നുമാജ)
ഇബ്നു ഉമര്‍ പറയുന്നു: നബി പെരുന്നാള്‍ നിസ്‌കാരത്തിന് ഒരു വഴിയിലൂടെ പുറപ്പെടുകയും, മറ്റൊരു വഴിക്ക് മടങ്ങുകയും ചെയ്യാറുണ്ടായിരുന്നു. (ഇബ്നുമാജ, അബൂദാവൂദ്)

Keywords: Ramadan-Quiz, Islamic-History, Ramadan 2023, Prophet Muhammad (s),  Day 30: Companion whom Prophet described as living martyr? Ramadan Vasantham 2023 - Kasargodvartha Quiz Competition.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia