Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 29
Apr 20, 2023, 17:56 IST
(www.kasargodvartha.com 20.04.2023) ഇന്നത്തെ ചോദ്യം
മുഹമ്മദ് നബിയുടെ മൂത്ത മകന്‍ ആരാണ്?
ഈദുല്‍ ഫിത്വര്‍ ക്വിസ്
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആഘോഷിക്കുന്ന രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാനവും ശവ്വാല്‍ മാസത്തിന്റെ തുടക്കവും കൂടിയാണിത്. തക്ബീര്‍, ഫിത്വര്‍ സകാത്, പെരുന്നാള്‍ നിസ്‌കാരം, പ്രാര്‍ഥന, ദാന ധര്‍മങ്ങള്‍, കുടുംബ സന്ദര്‍ശനം, സൗഹൃദം പുതുക്കല്‍ തുടങ്ങിയവ കൊണ്ടാണ് ഈ ദിനത്തെ വിശ്വാസികള്‍ കൊണ്ടാടുന്നത്.
പെരുന്നാള്‍ സുദിനത്തിലെ സുപ്രധാന കര്‍മമാണ് പെരുന്നാള്‍ നിസ്‌കാരം. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനധര്‍മമാണ് ഫിത്വര്‍ സകാത്. സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വര്‍ സകാത് നല്‍കേണ്ടത്. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു സ്വാ വീതം നല്‍കണം ഇത് ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നല്‍കേണ്ടത്. മുസ്ലീങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വര്‍.'
< !- START disable copy paste -->

Keywords: Ramadan-Quiz, Islamic-History, Malayalam Islamic Quiz, Day 29: Who was prophet's first child? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->