city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 21

(www.kasargodvartha.com 12.04.2023) ഇന്നത്തെ ചോദ്യം:

ലൈലതുല്‍ ഖദ്റിനെ പരാമര്‍ശിക്കുന്ന ഖുര്‍ആനിലെ സൂറത് ഏതാണ്?
            
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 21

ലൈലതുല്‍ ഖദ്ര്‍

'ലൈലതുല്‍ ഖദ്ര്‍' ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ രാവ് ആയി കണക്കാക്കപ്പെടുന്നു. ഈ രാത്രിയില്‍, മാലാഖ ജിബ്രീല്‍ വിശുദ്ധ ഖുര്‍ആനിലെ ആദ്യ വാക്യങ്ങള്‍ മുഹമ്മദ് നബി (സ)ക്ക് വെളിപ്പെടുത്തിയെന്നാണ് വിശ്വാസം. ലൈലതുല്‍ ഖദ്ര് ഇന്ന ദിവസമാണെന്ന് കൃത്യമായി അജ്ഞാതമാണെങ്കിലും പണ്ഡിതന്‍മാര്‍ ശ്രദ്ധേയമായ നിഗമനങ്ങളില്‍ എത്തിയതായി കാണാം. റമളാന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം.
             
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 21

ചുരുക്കത്തില്‍ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങള്‍ എല്ലാം ലൈലതുല്‍ ഖദ്‌റിന് അനുയോജ്യമായി വരുന്നു. ഈ രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര് ഇല്ലാത്ത ആയിരം മാസങ്ങളിലെ ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ്. ധാരാളം ഹദീസുകളില്‍ മുഹമ്മദ് നബി (സ) ലൈലതുല്‍ ഖദ്റിന്റെ മാഹാത്മ്യത്തെ കുറിച്ച് പറഞ്ഞതായി കാണാം.

Keywords: Ramadan, Ramadan 2023, Ramadan 21, Ramadan Quiz, Islamic Quiz, Day 21: Which Surah to read on Laylatul Qadr in Quran? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia