city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 19

(www.kasargodvartha.com 10.04.2023) ഇന്നത്തെ ചോദ്യം:

യഅ്ജൂജ്, മഅ്ജൂജില്‍ നിന്നും സംരക്ഷണം ലഭിക്കാനുള്ള മതില്‍കെട്ട് നിര്‍മിച്ച രാജാവ് ആരാണ്?
           
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 19

അബ്ബാസിയ ഭരണകൂടം

ഉമവീ ഖിലാഫതിന്റെ അവസാനത്തെ തുടര്‍ന്ന് അബ്ബാസികളുടെ ഭരണകാലമായിരുന്നു. പ്രവാചകന്റെ പിതൃവ്യന്‍ അബ്ദുല്‍ മുത്വലിബിന്റെ പരമ്പരയില്‍ പെട്ടവരാണ് അബ്ബാസികള്‍. നാല്‍പതോളം ഖലീഫമാര്‍ ഭരണം നടത്തി. പത്തോളം പേര്‍ ഭരണ നൈപുണ്യത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇടം നേടി. ഹിജ്റ 136-158 വരെ ഭരണം നടത്തിയ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ അബ്ബാസികളിലെ ആദ്യ പ്രഗത്ഭ ഭരണാധികാരിയാണ്. അദ്ദേഹമാണ് തലസ്ഥാനം ബഗ്ദാദിലേക്ക് മാറ്റിയത്. മദീനക്കും ദമസ്‌കസിനും ശേഷം ഇസ്ലാമിക ലോകത്തിന്റെ പുതിയ ആസ്ഥാനമായി ബഗ്ദാദ് മാറി.
                    
Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 19

അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന ഹാറൂന്‍ റശീദിന്റെ ഭരണത്തില്‍ ജനങ്ങള്‍ നീതിയും ക്ഷേമവും അനുഭവിച്ചു. മദ്ഹബിന്റെ ഇമാമാരുടെ കാലഘട്ടം കൂടിയായ അബ്ബാസി കാലഘട്ടത്തിലാണ് ഇമാം ബുഖാരിയും മുസ്ലിമും തിര്‍മിദിയുമൊക്കെ ഹദീസ് പഠനങ്ങള്‍ക്ക് ഇറങ്ങിത്തിതിരിച്ചതും. എഡി 750-നും 833-നും ഇടയില്‍, അബ്ബാസികള്‍ സാമ്രാജ്യത്തിന്റെ യശസ്സും ശക്തിയും ഉയര്‍ത്തി, വാണിജ്യം, വ്യവസായം, കല, ശാസ്ത്രം എന്നിവയെ പ്രോത്സാഹിപ്പിച്ചു, പ്രത്യേകിച്ച് അല്‍-മന്‍സൂര്‍, ഹാറൂണ്‍ റശീദ്, അല്‍-മാമൂന്‍ എന്നിവയുടെ ഭരണകാലത്ത്.

Keywords: News, Ramadan News, Kerala News, Ramadan, Ramadan 2023, Ramadan Quiz, Day 19: Who is king who built wall to protect against Yajuj and Majuj? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia