Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 17
Apr 8, 2023, 17:59 IST
(www.kasargodvartha.com 08.04.2023) ഇന്നത്തെ ചോദ്യം
ബദ്ര്‍ യുദ്ധത്തില്‍ മുസ്ലിം പക്ഷത്തെ പൊതുവായ പതാക വാഹകനാരായിരുന്നു?
ബദ്റിലെ രക്തസാക്ഷികള്‍
സഊദി അറേബ്യയില്‍ ബദര്‍ യുദ്ധം നടന്ന സ്ഥലത്തിന് പുറത്തുള്ള സ്മാരകത്തില്‍, അന്ന് രക്തസാക്ഷിത്വം വരിച്ച സ്വഹാബാക്കളുടെ പേരുകള്‍ പട്ടികപ്പെടുത്തിയിട്ടുള്ളത് കാണാം. ബദ്ര്‍ യുദ്ധത്തില്‍ പതിനാല് മുസ്ലിംകളാണ് രക്തസാക്ഷികളായത്. അവരില്‍ ആറ് പേര്‍ മുഹാജിറുകളും (മദീനയിലേക്ക് കുടിയേറിയ മക്കയിലെ മുസ്ലിംകള്‍), എട്ട് പേര്‍ അന്‍സാറുകളുമാണ് (മുഹാജിറുകളെ മദീനയില്‍ സ്ഥിരതാമസമാക്കാന്‍ സഹായിച്ച മദീനയിലെ മുസ്ലിംകള്‍).
ഉബൈദതുബ്‌നുല്‍ ഹാരിസ്, ഉമൈര്‍ ബിന്‍ അബീവഖാസ്, ദുശ്ശിമാലൈന്‍, ആഖിലുബ്‌നുല്‍ ബുകൈര്‍, മഹ്ജഅ്, സ്വഫ്വാന്‍ ബിന്‍ ബൈളാഅ് എന്നിവരാണ് മുഹാജിറുകളായ രക്തസാക്ഷികള്‍. സഅ്ദ് ബിന്‍ ഖൈസമ, മുബശ്ശിര്‍ ബിന്‍ അബ്ദില്‍ മുന്‍ദിര്‍, യസീദ് ബിന്‍ ഹാരിസ്, ഉമൈര്‍ ബിന്‍ ഹമാം, റാഫിഉബ്‌നുല്‍ മുഅല്ലാ, ഹാരിസ ബിന്‍ സുറാഖ, ഔഫ് ബിന്‍ ഹാരിസ്, മുഅവ്വിദ് ബിന്‍ ഹാരിസ് എന്നിവരാണ് അന്‍സ്വാര്‍ പക്ഷത്ത് നിന്ന് രക്തസാക്ഷികളായവര്‍.

Keywords: Ramadan, Ramadan-2023, Ramadan-Quiz, Islami-Quiz, Badr Battle, Kasargodvartha Quiz Competition, Day 17: Who was flag bearer of Muslim side at Badr? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->