കെ എം സി സിയുടെ പ്രവര്‍ത്തനം മഹത്തരം: സി ടി അഹ് മദലി
Jul 2, 2016, 12:00 IST
ചൗക്കി: (www.kasargodvartha.com 02.07.2016) കെ എം സി സിയുടെ പ്രവര്‍ത്തനം മഹത്തരവും പ്രശംസനീയവുമാണെന്ന് സി ടി അഹ് മദലി. ചൗക്കിയില്‍ ജി സി സി കെ എം സി സി ചൗക്കി മേഖല കമ്മിറ്റിയുടെ 101 പേര്‍ക്കുള്ള ധനസഹായവും റിലീഫ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി സി സി കെ എം സി സി മേഖല പ്രസിഡണ്ട് ഹനീഫ് ഒമാന്‍ അധ്യക്ഷത വഹിച്ചു. റാസല്‍ഖൈമ കെ എം സി സിയുടെ ധനസഹായം പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീലിന് കൈമാറി. മഹ് മൂദ് കുളങ്ങര, മുനീര്‍ ഹാജി കമ്പാര്‍, ഹാജി സാലി മൗലവി, കെ കെ ഷംസുദ്ദീന്‍, ഷുക്കൂര്‍ മുക്രി, കരീം ചൗക്കി, ബഷീര്‍ പള്ളത്തില്‍, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍, സത്താര്‍ കടപ്പുറം, ഉസ്മാന്‍ കല്ലങ്കൈ, എസ് എച്ച് ഹമീദ്, ഇബ്രാഹിം, തഹ്‌സിന്‍ അര്‍ജാല്‍, ഹസൈനാര്‍ ചൗക്കി, അബ്ദുല്ല കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി സത്താര്‍ ചൗക്കി സ്വാഗതവും ഗഫൂര്‍ അക്കരക്കുന്ന് നന്ദിയും പറഞ്ഞു.
Keywords : KMCC, Chowki, Ramadan, C.T Ahmmed Ali, Ramadan Relief, GCC Committee.