ചെരുമ്പ ശാഖ മുസ്ലിം ലീഗ് റമദാന്‍ റിലീഫ് നടത്തി
Jul 4, 2016, 10:06 IST
ചെരുമ്പ: (www.kasargodvartha.com 04.07.2016) ചെരുമ്പ ശാഖ മുസ്ലിം ലീഗ് റമദാന്‍ റിലീഫ് നടത്തി. ചെരുമ്പ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച റിലീഫ് പരിപാടി ചെരുമ്പയുടെ പഴയകാല നേതാക്കന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പള്ളിക്കര പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്ടറി ഹക്കീര്‍ ചെരുമ്പ, സി എച്ച് മൊയ്തീന്‍ കുഞ്ഞി ഹാജി, സി എച്ച് അബ്ദുല്ല കുന്നില്‍ എന്നിവര്‍ക്ക് കിറ്റ് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ചെരുമ്പ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി ഖാദര്‍ പോക്കു, യൂത്ത് ലീഗ് പ്രസിഡണ്ട് കെ എം ബഷീര്‍, പ്രവാസി കാരുണ്യ നിധി നേതാക്കളായ ഹമീദ് ഹാജി, സി കെ സത്താര്‍, സി എച്ച് സിദ്ദീഖ്, ചെരുമ്പ ജമാഅത്ത് ദുബൈ ശാഖ കമ്മിറ്റി സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ സി എം, പി പി മുഹമ്മദ് ശാഫി, സി എച്ച് അന്തായി, സി എച്ച് ഇബ്രാഹിം, യൂത്ത് ലീഗ് നേതാവ് പരയങ്ങാനം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Muslim-league, Ramadan, Inauguration, Relief, Kit.