ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ റമദാന് റിലീഫ് വിതരണം ചെയ്തു
Jul 3, 2016, 10:44 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 03/07/2016) ബങ്കരക്കുന്ന് സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ റമദാന് റിലീഫ് വിതരണവും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്കുള്ള ഉപഹാര സമര്‍പണവും നടത്തി. എസ് എസ് എല്‍ സി (സി ബി എസ് സി) പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ ബങ്കരക്കുന്നിലെ സബാബിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്നേഹോപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. വിവാഹ സഹായം ഉള്‍പെടെ 30 കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നെല്ലിക്കുന്ന് ഖത്തീബ് ജി എസ് അബ്ദുര്‍ റഹ് മാന്‍ മദനി നെല്ലിക്കുന്ന് ജമാഅത് ആക്ടിങ് പ്രസിഡണ്ട് മഹ് മൂദ് ടി എ യ്ക്കു കൈമാറി.
പ്രസിഡണ്ട് എന്‍ എം സലീം അധ്യക്ഷത വഹിച്ചു. ഖത്തീബ് ജി എസ് അബ്ദുര്‍ റഹ് മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. അഷ്റഫ് ബി എ, ഹമീദ് എന്‍ എ, ഹനീഫ് നെല്ലിക്കുന്ന്, സത്താര്‍ തൈവളപ്പ്, കുഞ്ഞാമു ഹാജി തൈവളപ്പ്, മഹ് മൂദ്, അബ്ദുല്‍ ഖാദര്‍, ഷാഫി തെരുവത്ത്, അബ്ദുര്‍ റഹ് മാന്‍, സമീര്‍ ബെല്‍ക്കാട്, മുനീര്‍ സ്രാങ്, അബ്ദുല്‍ കബീര്‍, സമീര്‍ കോട്ട്, സലീം കോട്ട്, അബ്ബാസ് വെറ്റില, ഹാഷിഖ് വെറ്റില, കുഞ്ഞാമു, ലത്വീഫ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, സി എം ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ ബങ്കര സ്വാഗതവും ഹനീഫ് മാഷ് നന്ദിയും പറഞ്ഞു.
Keywords : Ramadan, Inauguration, N.A Nellikunnu, MLA.