അത്താഴത്തിന് എഴുന്നേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
May 21, 2019, 13:11 IST
ആദൂര്‍: (www.kasargodvartha.com 21.05.2019) അത്താഴത്തിന് എഴുന്നേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ആദൂര്‍ അര്‍ണനടുക്കം ഗോപാലക്കൊച്ചിയിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ സുബൈദ (45)യാണ് മരിച്ചത്. നോമ്പ് അനുഷ്ടിക്കാനായി പുലര്‍ച്ചെ അത്താഴത്തിന് എഴുന്നേറ്റ സുബൈദയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: അബൂതാഹിര്‍, ഫാത്വിമത്ത് അഫ്റ. സഹോദരങ്ങള്‍: മുസ്തഫ, മൈമൂന, റംല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adoor, Kasaragod, Kerala, News, Obituary, Ramadan, Hospital, Death, Arnadukkam Subaida passes away.