അല്‍ഹുദ ബീരിച്ചേരി പെരുന്നാള്‍ കിറ്റ് വിതരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
Jul 3, 2016, 10:04 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/07/2016) തൃക്കരിപ്പൂരിന്റെ കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ശ്രദ്ധേയമായ ചുവടുവെപ്പുമായി മുന്നേറുന്ന ബീരിച്ചേരി അല്‍ ഹുദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പെരുന്നാള്‍ കിറ്റ് വിതരണവും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു. ക്ലബ്ബ് ഓഫീസില്‍ നടന്ന പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടനം ബീരിച്ചേരി ജുമാമസ്ജിദ് ഖത്തീബ് അബ്ദുന്നാസര്‍ അസ്‌നവി ക്ലബ്ബ് രക്ഷാധികാരി എന്‍ കെ പി.മുഹമ്മദ് കുഞ്ഞിക്ക് കിറ്റ് കൈമാറി നിര്‍വഹിച്ചു.
പുതുവസ്ത്ര വിതരണം എന്‍ കെ പി മുഹമ്മദ് കുഞ്ഞി ജോയിന്റ് സെക്രട്ടറി എം ടി പി ഇബ്രാഹിമിനു കൈമാറിയും, മാംസ ടോക്കണ്‍ മലേഷ്യന്‍ കമ്മിറ്റി പ്രതിനിധി പി പി അബ്ദുല്‍ കരീം, വൈസ് പ്രസിഡണ്ട് വി പി പി ശുഹൈബിനും നല്‍കി നിര്‍വഹിച്ചു. പ്രസിഡണ്ട് എം മര്‍സൂഖ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പി മുഹമ്മദ് കുഞ്ഞി, ടി പി ശാദുലി സംസാരിച്ചു.
ഭാരാവാഹികളായ എന്‍ ഇസ്മാഈല്‍, യു പി ഫാസില്‍, എം അര്‍ഷാദ്, എം ടി പി സമീര്‍, എന്‍ ഷിഹാസ്, വി പി തഫ്‌സില്‍, വി പി അസ്ഹറുദ്ദീന്‍, കെ വി പി സാബിര്‍, സി കെ മുദസ്സിര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ടി വി കുഞ്ഞബ്ദുല്ല സ്വാഗതവും വൈസ് പ്രസിഡണ്ട് യു പി ഫായിസ് നന്ദിയും പറഞ്ഞു.
ബീരിച്ചേരി ജുമാമസ്ജിദ് അങ്കണത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എസ് നജീബ്, എസ് ഡി പി ഐ ജില്ലാ ഭാരവാഹി ഡോ. സി ടി സുലൈമന്‍, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ. എം ടി പി കരീം, എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് പി ലിയാക്കത്തലി, സോളിഡാരിറ്റി നേതാവ് കെ വി പി ഷിഹാബ്, പി മുസ്തഫ ഉദിനൂര്‍, സി കെ സൈദ് ഹാജി, ഇബ്രാഹിം തട്ടാഞ്ചേരി, സാദാത്ത് ഹുസൈന്‍, ശംസുദ്ദീന്‍ കാരോളം, നിസാര്‍ തങ്കയം, എന്‍ അന്‍സാര്‍, സുബൈര്‍ പള്ളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടി വി ഹസന്‍, എം ബുജൈര്‍, വി പി അസ്‌കര്‍, യു പി ഫഹീം, വി പി എം മുന്‍സീര്‍, എം സിറാജ്, സി കെ റമീസ്, എന്‍ സജ്ജാദ്, വി പി മഷ്ഹൂദ്, എം ബി ഷമീം, സി കെ ഷിബിലി, എം ബി മുസമ്മില്‍ നേതൃത്വം നല്‍കി.
Keywords : Trikaripur, Eid, Ramadan, Programme, Inauguration, Al Huda Beericheri.