റമദാനിന്റെ സന്ദേശം ആരോഗ്യ പൂര്‍ണമായ ജീവിതം: സുധീര്‍ കുമാര്‍ ഷെട്ടി
Jul 3, 2016, 09:13 IST
ദുബൈ: (www.kasargodvartha.com 03/07/2016) റമദാന്‍ വ്രതം മനുഷ്യകുലത്തിന് നല്‍കുന്ന സന്ദേശം ആരോഗ്യ പൂര്‍ണമായ ജീവതമാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു. അല്‍ ഫലാഹ് ഫൗണ്ടേഷനും മലബാര്‍ കലാ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വൃക്കരോഗം ക്രമാതീതമായി അധികരിക്കുകയാണെന്നും അതിന് കാരണം ശുദ്ധകരമല്ലാത്ത വെള്ളത്തിന്റെ ഉപയോഗമാണെന്നും അതു തടയാന്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. യഹ് യ തളങ്കര മുഖ്യപ്രഭാഷണം നടത്തി.
അല്‍ഫലാഹ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യൂസഫ് അല്‍ ഫലാഹ് വിശിഷ്ടാതിഥികളെ ആദരിച്ചു. സി ഐ ഡി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സെയ്ദ് അല്‍ താഹിരി, ശംസുദ്ദീന്‍ നെല്ലറ, ഷാജഹാന്‍ ഒയാസിസ്, പുന്നക്കല്‍ മുഹമ്മദ് അലി, ഹനീഫ ടി ആര്‍, രഞ്ജിത്ത് കോടോത്ത്, സാഹില്‍ ഹാരിസ് ജലീല്‍ പട്ടാമ്പി, അബ്ദു സലാം വിട്ടഌ റൗഫ് നീരറ്റില്‍, സലാം കന്യപ്പാടി, അയ്യൂബ് ഉറുമി, അബ്ബാസ് കെ പി, ഫയാസ് കാപ്പില്‍, ആസിഫ് കാപ്പില്‍, ശംസീര്‍ അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ശബീര്‍ കീഴൂര്‍ സ്വാഗതവും റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.
Keywords : Ramadan, Programme, Inauguration, Dubai, Gulf, Alfalah Group.