മത പ്രഭാഷണവും റിലീഫും 15 മുതല്‍
Jun 13, 2017, 13:47 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2017) സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഫലാഹ് ഫൗണ്ടേഷന് യു എ ഇ എക്സ്ചേഞ്ച് സെന്ററിന്റെ സഹകരണത്തോടെ പത്താമത് പ്രഭാഷണവും റിലീഫും (റമദാന് നിലാവ് 2017) ജൂണ്‍ 15,16,17 തിയ്യതികളില്‍ ബന്തിയോട് മള്ളങ്കൈ അല്‍ ഫലാഹ് ടവറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ വിവിധ പണ്ഡിതര്‍ പ്രഭാഷണം നടത്തും. തയ്യല്‍ പരിശീലനം നേടിയ 40 വനിതകള്‍ക്ക് തയ്യല്‍ മെഷീനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും. കുമ്പോല്‍ കെ എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ അഷ്റഫ് കര്‍ള, അബ്ദുല്‍ ഹമീദ്, അസീസ് കളത്തൂര്‍, ഖയ്യൂം മാന്യ, ശാക്കിര്‍ അബ്ദുല്ല മെഗ്രാല്‍, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, news, Ramadan 2017, Ramadan, helping hands, Al Falah Foundation Ramadan preaching 15 on wards, Al Falah Foundation, Relief.