റമദാനില്‍ പാവങ്ങള്‍ക്ക് കൈത്താങ്ങുമായി അജ്മാന്‍ കെ എം സി സി
Jun 11, 2016, 09:30 IST
അജ്മാന്‍: (www.kasargodvartha.com 11/06/2016) അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന റിലീഫ് പ്രവര്‍ത്തനം വിപുലമായി നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ 15 പഞ്ചായത്തുകളിലായി 500 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്യും.
യോഗത്തില്‍ പ്രമുഖ തൊഴിലാളി നേതാവും എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ടുമായ എ കെ കുഞ്ഞാമുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡണ്ട് അഷറഫ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥന ഉപാധ്യക്ഷന്‍ ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഷരീഫ് കളനാട് മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ ഖാദര്‍ കുണ്ടാര്‍, ഹമീദ് ഉദുമ, ഹസൈനാര്‍ കാഞ്ഞങ്ങാട്, ഫൈസല്‍ കുന്നുപാറ, മുഹമ്മദ് എ വൈ, മുസ്തഫ ബെള്ളൂര്‍, ജാഫര്‍ പെര്‍മുദെ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കുന്ന്, ഹനീഫ് ആലംപാടി, മുസ്തഫ കോട്ടക്കുന്ന്, ഖാദര്‍ ഉള്ളുവാര്‍, ജാഫര്‍ പാക്യാര എന്നിവര്‍ സംസാരിച്ചു. ഷാഫി മാര്‍പനടുക്ക സ്വാഗതവും ആസിഫ് പള്ളങ്കോട് നന്ദിയും പറഞ്ഞു.