അജ്മാന്‍ കെ എം സി സി കാസര്‍കോട് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി
Jul 4, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 04/07/2016) അജ്മാന്‍ കെ എം സി സി കാസര്‍കോട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് നടത്തി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ 30 ഓളം കുടുബങ്ങള്‍ക്കാണ് റിലീഫ് വിതരണം നടത്തിയത്.
നെല്ലിക്കുന്ന് ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. അഹ് മദ് കുട്ടി സ്വാഗതം പറഞ്ഞു. അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ എന്‍.ഇ, ഫൈസല്‍, ഹനീഫ് അനുരാധ, ഖമറുദ്ദീന്‍, ഷാഫി, സമീര്‍ കോട്ട്, അന്‍സാരി, ഇബ്രാഹിം ബെന്‍സര്‍, നിയാസ് പൂരണം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Ramadan, Ramadan Relief, Distributed, Committee, Ajman, Ajman KMCC Kasaragod committee Ramadan Relief distributed.