അബുദാബി കെ എം സി സി ഉദുമ പഞ്ചായത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി
Jun 26, 2016, 08:30 IST
അബുദാബി: (www.kasargodvartha.com 26/06/2016) അബൂദാബി കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും മദീനാ സായിദ് സ്‌പൈസി ലാന്‍ഡ് റസ്റ്റോറന്റില്‍ നടന്നു. പ്രസിഡണ്ട് അബ്ബാസ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ ഉത്‌ബോധനവും പ്രാത്ഥനയും നടത്തി. അബുദാബി ഉദുമ മണ്ഡലം കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് സമീര്‍ കോട്ടിക്കുളം ഉദ്ഘാടനം ചെയ്തു.
ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് പഞ്ചായത്ത് കെഎംസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സലാം ആലൂര്‍ മാങ്ങാടിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ അഷറഫ് പള്ളങ്കോട്, ഹനീഫ് മാങ്ങാട്, സുല്‍ഫിശേനി, ഷമീം ബേക്കല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍ സ്വാഗതവും സെക്രട്ടറി അസീസ് പള്ളം നന്ദിയും പറഞ്ഞു.

Keywords: Abudhabi, Gulf, KMCC, Uduma, Ramadan, Ifthar meet, Insurance Card, Abudhabi KMCC Insurance card distributed.