രണ്ടായിരം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 7, 2016, 17:00 IST
കളനാട്: (www.kasargodvartha.com 07/06/2016) റമദാന്‍ റിലീഫിന്റെ ഭാഗമായി സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് രണ്ടായിരം കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി ലിസ്റ്റ് ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തളങ്കര, ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ കെ മുഹമ്മദ് കുഞ്ഞി, അഹ് മദ് ഹാജി ബെണ്ടിച്ചാല്‍, യു കെ മുഹമ്മദ് കുഞ്ഞി, യൂസുഫ് ഖത്തര്‍, അബ്ദുല്ല കളനാട്, റഹീസ് ഖത്തര്‍, ഹമീദ് തായല്‍, മജീദ് കളനാട്, അബൂബക്കര്‍ ഖത്തര്‍, മുഹമ്മദ് കുഞ്ഞി കളനാട്, അബ്ദുസ്സമദ് കൊമ്പന്‍പാറ, അബ്ദുര്‍ റഹ് മാന്‍ ദേളി, എസ് കെ ശരീഫ്, റഫീഖ് ഹദ്ദാദ് സംബന്ധിച്ചു.
Keywords : Kalanad, Ramadan, Distribution, Ramadan Kit, Dr Qatar Ibrahim Haji Kalanad.