city-gold-ad-for-blogger

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റമദാന്‍ ഒന്ന്

കോഴിക്കോട്: (www.kasargodvartha.com 05.05.2019) മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച റമദാന്‍ വ്രതം ആരംഭിക്കുമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അറിയിച്ചു. കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെയാണ് തിങ്കളാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

ഇനിയുള്ള ഒരു മാസക്കാലം മുസ്്‌ലിം വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റമദാന്‍ ഒന്ന്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Ramadan, Ramadan starts on Monday
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia