റമദാന്‍ നന്മ: സമ്പത്ത് ഉണ്ടായതിന് ശേഷം ദാനം ചെയ്യാം എന്നുള്ള ധാരണ മാറ്റണം- സ്വലാഹുദ്ദീന്‍ അയ്യൂബി
Jun 12, 2017, 13:30 IST
(www.kasargodvartha.com 12.06.2017) പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമദാന്‍ മാസത്തിന്റെ ഒരു പ്രത്യേകത ദാന ധര്‍മമാണ്. മനുഷ്യന്റെ ഏറ്റവും വലിയ രക്ഷാകവചമാണ് ധര്‍മം. ധര്‍മം ചെയ്യുക എന്നത് അതീവ ലളിതവുമാണ്. ധര്‍മം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ വിലപിടിപ്പുള്ളതൊന്നും വേണമെന്നില്ല. ധര്‍മം ചെയ്യാനുള്ള മനസ് ഉണ്ടായാല്‍ മതി.
അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും നേടിയെടുക്കാനുള്ള വിശിഷ്ട കര്‍മമാണ് ദാനധര്‍മം. സമ്പത്ത് ഉണ്ടായതിന് ശേഷം ദാനം ചെയ്യാം എന്നുള്ള ധാരണ മാറ്റി ഇന്ന് മുതല്‍ ഉള്ളതില്‍ നിന്ന് ദാനം ചെയ്യാന്‍ തുടങ്ങുമെന്ന ദൃഢനിശ്ചയം ചെയ്താല്‍ അല്ലാഹു നമ്മളെ സഹായിക്കും തീര്‍ച്ച.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ramadan 2017, SSF, Leader, Religion, Salahudheen Ayoobi.