റമദാന്‍ നന്മ: യുവാക്കള്‍ ആത്മീയ സംസ്‌കരണത്തിന് മുന്‍കൈയെടുക്കണം- പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി
Jun 12, 2017, 15:30 IST
(www.kasargodvartha.com 12.06.2017) ഒരു സമൂഹത്തിന്റെ പ്രതീക്ഷയാണ് യുവാക്കള്‍. രാഷ്ട്രത്തിന്റെ ഭാവി അവരുടെ കരങ്ങളിലാണ്. നാടിന്റെ ഉണര്‍ച്ചയുടെയും പുരോഗതിയുടെയും പ്രേരകങ്ങള്‍ അവരാണ്. സമൂഹത്തെ ദൗര്‍ബല്യത്തില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തേണ്ടതും അവര്‍ തന്നെയാണ്. വിപ്ലവങ്ങള്‍ ജനിക്കുന്നതും അതിനെ സംരക്ഷിക്കുന്നതും യുവാക്കളിലൂടെയാണ്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയില്‍ ഒട്ടേറെ സമര്‍പ്പിക്കാന്‍ കഴിയുന്നവരാണ് അവര്‍. അതുകൊണ്ട് തന്നെ അവരെ അതിന് പ്രാപ്തരാക്കുന്നതിന്, അവരുടെ ആത്മീയ സംസ്‌കരണ പ്രവര്‍ത്തനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് സമൂഹം ഏറെ പുണ്യം നിറഞ്ഞ റമദാന്‍ മാസത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ramadan 2017, SYS, Leader, Religion, Ramadan Message, Pallangod Abdul Kader Madani.