പ്രൊഫ. കെ ആലികുട്ടി മുസ്ലിയാര്‍ ഖാസിയായി സ്ഥാനമേറ്റു
Jul 29, 2017, 20:01 IST
ബദിയഡുക്ക: (www.kasargodvartha.com 29.07.2017) ബെളിഞ്ചം ഹദ്ദാദ് ജമാഅത്ത് ഖാസിയായി സമസ്ത ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാളും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ സ്ഥാനമേറ്റു. ചടങ്ങില്‍ പ്രസിഡണ്ട് കെ ബി അബ്ദുല്ല വൈദ്യര്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടക മൂഡികര ഖാളി എം എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. കാനക്കോട് പൈക്ക സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ബൈഅത്ത് ചടങ്ങിന് നേതൃത്വം നല്‍കി.
ഇ പി ഹംസത്തു സഅദി, ഫസലു റഹ് മാന്‍ ദാരിമി കുമ്പഡാജെ, ഇസ്മാഈല്‍ ദാരിമി, മാഹിന്‍ ദാരിമി ഗാളിമുഖം, മൊയ്തു മൗലവി പള്ളപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Jamaath-committee, Programme, Inauguration, Belinja, K Aalikutty-Musliyar, Religion, Qazi.