റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക് പ്രാര്‍ത്ഥനാ സദസ്സ് മുഹറം 10ന്
Sep 27, 2017, 22:17 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2017) മ്യാന്മര് ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക് വേണ്ടി എസ് വൈ എസ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് അബൂബക്കര്‍ സിദ്ദീഖ് ജുമാ മസ്ജിദില്‍ മുഹറം 10ന് (ഒക്ടോബര്‍ ഒന്ന്) ഉച്ചക്ക് 12.30ന് പ്രാര്‍ത്ഥനാ സദസും ഐക്യദാര്‍ഢ്യവും നടത്തും.
പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കുമെന്ന് എസ് വൈ എസ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലംപാടിയും സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SYS, Prayer Meet, Inauguration, News, Religion, Rohingya.