ഉദയസ്തമന ഉറൂസ് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ എട്ടുവരെ
Aug 6, 2017, 18:15 IST
കുമ്പള: (www.kasargodvartha.com 06.08.2017) കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുല്ലാഹിയുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള ഉദയസ്തമന ഉറൂസ് 2018 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ എട്ടുവരെ നടത്താന്‍ പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജമാഅത്ത് പ്രസിഡന്റ് ടി കെ അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു.
മാലിക്ക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. കുമ്പോള്‍ സയ്യിദ് കെ എസ് ഷമീം തങ്ങള്‍ ഉറൂസിന്റെ തീയ്യതി പ്രഖ്യാപിച്ചു. ഉപ്പള നസീര്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജമാഅത്ത് ഖത്തീബ് അബ്ദുര്‍ റഷീദ് സഖാഫി സ്വാഗതവും ജമാഅത്ത് സെക്രട്ടറി എന്‍ ബി അഷ്‌റഫ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Uroos, Meeting, Committee, Religion, Panamboor Seethi Valiyullahi.