നുസ്‌റത്തുല്‍ ഇസ്ലാം സംഘം കമ്മിറ്റി ഭാരവാഹികള്‍
Feb 21, 2017, 10:09 IST
കുമ്പള: (www.kasargodvartha.com 21.02.2017) കൊടിയമ്മയിലെ മത സാമൂഹിക ജീവ കാരുണ്യ മേഖലയില്‍ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന നുസ്‌റത്തുല്‍ ഇസ്ലാം സംഘം കെ എസ് എ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി സുബൈര്‍ മൗലവി മൈങ്കുടല്‍, ജനറല്‍ സെക്രട്ടറിയായി ശരീഫ് കൊടിയമ്മ, ട്രഷററായി സിദ്ദീഖ് എം യു ഊജാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: റഫീഖ് പുളിക്കുണ്ട്, സാദിഖ് പൂക്കാര, ഉമ്മര്‍ ഊജാര്‍ (വൈസ് പ്രസിഡന്റുമാര്‍). ഹാമിദ് ഗസ്സാലി, അബൂബക്കര്‍ സേട്ടു, മുഹമ്മദ് പൂക്കട്ട (ജോയിന്റ് സെക്രട്ടറിമാര്‍). അബ്ബാസ് പൂക്കട്ട (ഉപദേശക സമിതി ചെയര്‍മാന്‍), അബൂബക്കര്‍ പൊന്നക്കുണ്ട്, ഹംസ ഊജാര്‍, അബൂബക്കര്‍ പുതിയപുര (വൈസ് ചെയര്‍മാന്മാര്‍).
വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍: ഇബ്രാഹീം ഊജാര്‍, അഷ്‌റഫ് മദക്കം, അലി ചോനമ്പാടി, ശാഫി മൈങ്കുടല്‍, റൗഫ് പൂക്കട്ട, ഹമീദ് ഊജാര്‍, ഹനീഫ് പൂക്കട്ട, മുഹമ്മദ് കുഞ്ഞി ഊജാര്‍, നിസാര്‍ എം എം കെ, ശമീം പുതിയപുര, നാസര്‍ ചൂരി, റഫീഖ് ചേപ്പിനടുക്കം, മൊയ്തീന്‍ മൈങ്കുടല്‍, സിദ്ദീഖ് യു എം, കരീം മടുവം.
നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടന കൊടിയമ്മയിലെ ഒരു പാവപ്പെട്ട യുവതിക്ക് വീട് നിര്‍മിച്ചുനല്‍കാനും തീരുമാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, Religion, news, Office Bearers, Nusrathul Islam Sangham, Kodiyamma, KSA Committee, Nusrathul Islam Sangham Office Bearers