മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി: യഹ് യ തളങ്കര വീണ്ടും പ്രസിഡണ്ട്, എ അബ്ദുര്‍ റഹ് മാന്‍ ജനറല്‍ സെക്രട്ടറി, മുക്രി ഇബ്രാഹിം ഹാജി ട്രഷറര്‍
Aug 4, 2018, 14:26 IST
തളങ്കര: (www.kasargodvartha.com 04.08.2018) മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡണ്ട് യഹ്യ തളങ്കരയുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ അബ്ദുര്‍ റഹ് മാന്‍ (ജനറല്‍ സെക്രട്ടറി), മുക്രി ഇബ്രാഹിം ഹാജി (ട്രഷറര്‍), ടി ഇ അബ്ദുല്ല, കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ എം അബ്ദുര്‍ റഹ് മാന്‍, ടി എ ഷാഫി (ജോയിന്റ് സെക്രട്ടറിമാര്‍), കെ എച്ച് അഷ്റഫ് (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മാനേജര്‍), എന്‍ കെ അമാനുല്ലാഹ് (അസി. മാനേജര്‍).
ടി ഇ മുക്താര്‍, ടി എ ഷാഫി, അഹമ്മദ് മുജീബ് തളങ്കര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി സംബന്ധിച്ചു. പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. കെ എം അബ്ദുര്‍ റഹ് മാന്‍ കണക്ക് അവതരിപ്പിച്ചു. ടി ഇ അബ്ദുല്ല, കെ എ എം ബഷീര്‍, മുക്രി ഇബ്രാഹിം ഹാജി പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thalangara, news, Malik deenar, Office- Bearers, Yahya-Thalangara, Masjid, Religion, Committee, Malikdeenar Valiya Jumua masjid office bearers