മാലിക് ദീനാര്‍ ഉറൂസിന് വെള്ളിയാഴ്ച പതാക ഉയരും
Oct 4, 2017, 19:59 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2017) ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവ കാല ചരിത്രത്തിന്റെ നാഴികകല്ലായി നിലകൊള്ളുന്ന കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ 2017 നവംമ്പര്‍ രണ്ടിന് വ്യാഴാഴ്ച മുതല്‍ നവംമ്പര്‍ 12 ഞായറാഴ്ച രാവിലെ വരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മാലിക് ദീനാര്‍ (റ) ഉറൂസിന് മുന്നോടിയായി 2017 ഒക്ടോബര്‍ ആറിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പള്ളി പരിസരത്ത് ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ് യ തളങ്കര പതാക ഉയര്‍ത്തും. മത പണ്ഡിതന്മാരും പ്രമുഖ വ്യക്തികളും ജന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 12 വ്യാഴാഴ്ച മുതല്‍ മതപ്രഭാഷണ പരമ്പര ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ എം അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. ഒക്ടോബര്‍ 13 ന് അല്‍ഹാഫിസ് അനീ സുല്‍ ഖാസിമി തിരുവനന്തപുരം, 14ന് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, 15ന് ഷൗക്കത്തലി വെള്ളമുണ്ട, 16ന് മീരാന്‍ ബാഖവി, 17 ന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രണ, 18ന് എ പി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, 19ന് അന്‍വര്‍ അലി ഹുദവി, 20ന് സിറാജുദ്ദീന്‍ ദാരിമി കക്കാട്, 21ന് ഷാഫി സഖാഫി മുണ്ടമ്പ്രയം, 22ന് അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, 23ന് അഷ്‌റഫ് റഹ് മാനി ചൗക്കി, 24ന് അബൂഫിദ അന്‍സാരി മൗലവി റഷാദി, 25ന് അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, 26ന്് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, 27ന് ഖലീല്‍ ദാരിമി ഖാസിയാരകം, 28ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, 29ന് നൗഫല്‍ ഹുദവി കൊടുവള്ളി, 30ന് അബൂ ഹന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി, 31ന് അല്‍ ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, നവംമ്പര്‍ ഒന്ന് ബുധനാഴ്ച ഹാറൂണ്‍ അഹ്‌സനി ഉള്ളാള്‍ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴു മണി മുതല്‍ ഒമ്പതു മണി വരെയാണ് മതപ്രഭാഷണം.
2017 നവംമ്പര്‍ രണ്ടിന് വ്യാഴാഴ്ച രാത്രി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ത്വാഖ അഹ് മദ് മൗലവി, എം ടി അബ്ദുല്ല മുസ്ല്യാര്‍, ഹസ്സന്‍ സഖാഫി സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരും, വാഗ്മികളും, നേതാക്കളും സംബന്ധിക്കും. നവംമ്പര്‍ 12ന് രാവിലെ മുതല്‍ ജനലക്ഷങ്ങള്‍ക്ക് അന്നദാനം നടത്തി ഉറൂസ് സമാപിക്കും, പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ത്വാഖ അഹ് മദ് മൗലവി (രക്ഷാധികാരികളും), യഹ് യാ തളങ്കര പ്രസിഡന്റും, ടി ഇ അബ്ദുല്ല, കെ എ എം ബഷീര്‍ വോളിബോള്‍, കെ എം അബ്ദുല്‍ ഹമീദ് ഹാജി, മുഈനുദ്ദീന്‍ കെ കെ പുറം, അസ്ലം പടിഞ്ഞാര്‍, ടി എ ഖാലിദ്, വെല്‍ക്കം മുഹമ്മദ്, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, ആര്‍ പി അബ്ദുല്‍ റഹീം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, ഷംസുദ്ദീന്‍ പുതിയപുര, എം എ അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ മഹ് മൂദ് ഹാജി കടവത്ത്, (വൈസ് പ്രസിഡന്റുമാര്‍), എ അബ്ദുര്‍ റഹ് മാന്‍ ജനറല്‍ സെക്രട്ടറി, കെ എം അബ്ദുര്‍ റഹ് മാന്‍, ടി എ ശാഫി, കെ എച്ച് അഷ്‌റഫ്, എന്‍ കെ അമാനുല്ല, മൊയ്തീന്‍ കൊല്ലമ്പാടി, സുലൈമാന്‍ ഹാജി ബാങ്കോട്, അഹ് മദ് ഹാജി അങ്കോല, ടി ഇ മുക്താര്‍, പി എ റഷീദ് ഹാജി, (സെക്രട്ടറിമാര്‍), കെ എ ഇബ്രാഹിം ഹാജി (ട്രഷറര്‍). ഹസൈനാര്‍ ഹാജി തളങ്കര, ടി എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി എ സത്താര്‍ ഹാജി, ഫിറോസ് പടിഞ്ഞാര്‍, അബൂബക്കര്‍ സിദ്ദീഖ് നദ് വി എന്നിവര്‍ സബ് കമ്മിറ്റി ഭാരവാഹികളുമായ സംഘാടക സമിതിയാണ് ഉറൂസിന് നേതൃത്വം നല്‍കി വരുന്നത്. ഉറൂസ് പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരും.

Keywords : Malik Deenar, Uroos, Religion, Kasaragod, Programme, Inauguration, Thalangara.