city-gold-ad-for-blogger

പുസ്തകം വിതരണം ചെയ്തു

മൊഗര്‍: (www.kasargodvartha.com 10.07.2017) മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി മൊഗര്‍ നൂറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകം വിതരണം ചെയ്തു. മൊഗര്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി മഷ്ഹൂദ് മൊഗര്‍ പുസ്തക വിതരണോദ്ഘാടനം ചെയ്തു.

ഖത്തീബ് അബു ലബീബ് ഹിമ്മമി കാനക്കോട്, സിദ്ദീഖ് മൗലവി പള്ളത്തൂര്‍, ജമാഅത്ത് ട്രഷറര്‍ ശാഫി മൊഗര്‍, അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

പുസ്തകം വിതരണം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Jamaath-committee, Book, Religion, Madrasa, Students, Mogar, Kasaragod.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia