പുസ്തകം വിതരണം ചെയ്തു
Jul 10, 2017, 17:20 IST
മൊഗര്‍: (www.kasargodvartha.com 10.07.2017) മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി മൊഗര്‍ നൂറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുസ്തകം വിതരണം ചെയ്തു. മൊഗര്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി മഷ്ഹൂദ് മൊഗര്‍ പുസ്തക വിതരണോദ്ഘാടനം ചെയ്തു.
ഖത്തീബ് അബു ലബീബ് ഹിമ്മമി കാനക്കോട്, സിദ്ദീഖ് മൗലവി പള്ളത്തൂര്‍, ജമാഅത്ത് ട്രഷറര്‍ ശാഫി മൊഗര്‍, അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Jamaath-committee, Book, Religion, Madrasa, Students, Mogar, Kasaragod.