മാച്ചിക്കാട് ബളാല്‍ കാവ് ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം നടത്തി
Mar 1, 2017, 09:34 IST
പടന്ന: (www.kasargodvartha.com 01.03.2017) മാച്ചിക്കാട് ബളാല്‍ കാവ് നാഗദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ബ്രഹ്മശ്രീ കപോതിനില്ലത്ത് കുഞ്ഞിരാമന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജാദി കര്‍മങ്ങള്‍ നടന്നത്.
പ്രസാദ വിതരണത്തിന് ശേഷം കാവില്‍ ബളാല്‍ ഭഗവതിയുള്പ്പെടെയുള്ള ഏഴ് തെയ്യങ്ങള്‍ക്ക് പൂജാകര്‍മങ്ങളും നടന്നു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, Padanna, Celebration, Temple, Temple fest, Religion, news, Machikkavu Balal Kaavu Naagadevasthanam