city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Temple Festival | ഭക്തിനിര്‍ഭരമായി കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം; വെടിക്കെട്ടിന് വന്‍ ജനപ്രവാഹം

കുമ്പള: (www.kasargodvartha.com) രാപ്പകലുകള്‍ ആഘോഷമാക്കി കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം. ഏറ്റവും വലിയ ഭക്തജനപ്രവാഹത്തിനാണ് ചൊവ്വാഴ്ച രാത്രി കുമ്പള ടൗണ്‍ സാക്ഷ്യം വഹിച്ചത്. കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് ഉത്സവത്തിന് കുമ്പളയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. നിന്ന് തിരിയാന്‍ ഇടമില്ലാതെ ഭക്തജനങ്ങള്‍ വീര്‍പ്പുമുട്ടി.
                  
Temple Festival | ഭക്തിനിര്‍ഭരമായി കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം; വെടിക്കെട്ടിന് വന്‍ ജനപ്രവാഹം

പൊലീസ് സ്റ്റേഷന്‍ റോഡും, ടെംപിള്‍ റോഡും, കുമ്പള ടൗണും, സ്‌കൂള്‍ മൈതാനവും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ജാതിമത ഭേദമന്യേ അനവധി പേരാണ് വെടിക്കെട്ടും പരിപാടികളും കാണാനെത്തിയത്. ക്ഷേത്രോത്സവത്തിലെ പ്രധാന ആകര്‍ഷണമാണ് വെടിക്കെട്ട്. പൊലീസും ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ടു. വിവിധ ചടങ്ങുകളോടെ വെള്ളിയാഴ്ച ആഘോഷങ്ങള്‍ക്ക് സമാപനമാകും.
                 
Temple Festival | ഭക്തിനിര്‍ഭരമായി കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം; വെടിക്കെട്ടിന് വന്‍ ജനപ്രവാഹം

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kumbala, Festival, Temple Fest, Temple, Religion, Kumbala Kanipura Sri Gopalakrishna Temple, Kumbala Kanipura Sri Gopalakrishna Temple Festival celebrated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia