കുമ്പസാരം വ്യക്തിസ്വാതന്ത്ര്യം,അത് വിലക്കാനാവില്ല;ഹൈക്കോടതി
Aug 2, 2018, 18:41 IST
കൊച്ചി:(www.kasargodvartha.com 02/08/2018) കുമ്പസാരം വ്യക്തിസ്വാതന്ത്ര്യം.അത് വിലക്കാനാവില്ലെന്ന് ഹൈക്കോടതി. നിര്‍ബന്ധിച്ച് കുമ്പസരിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം വരിക്കോലി സ്വദേശി സി എസ് ചാക്കൊ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി വിലയിരുത്തല്‍. ഏതെങ്കിലും മതമോ വിശ്വാസമോ തെരഞ്ഞെടുക്കാന്‍ രാജ്യത്തെ ഒരു പൗരനെയും ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ മതത്തില്‍ വിശ്വസിക്കാതിരിക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി സ്വന്തം ഇഷ്ടപ്രകാരം ഏത് മതത്തിലും വിശ്വസിക്കാന്‍ പൗരന് അവകാശമുണ്ട്. മതവിശ്വാസിയാണെങ്കില്‍ അതിന്റെ ചട്ടങ്ങള്‍ പാലിക്കാനും അവര്‍ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High-Court, Religion,Kerala HC dismisses PIL against confession