ദക്ഷിണ കന്നട ജില്ല വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുത്ത കണച്ചൂര്‍ മോണു ഹാജിയെ ആദരിച്ചു
Dec 21, 2017, 17:53 IST
(www.kasargodvartha.com 21/12/2017) എട്ടിക്കുളം താജുല്‍ ഉലമ ഉറൂസിനോടനുബന്ധിച്ച് ദക്ഷിണ കന്നട ജില്ല വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുത്ത കണച്ചൂര്‍ മോണു ഹാജിയെ ആദരിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറയും സയ്യിദ് ഇമ്പിച്ചികോയ അല്‍ബുഖാരിയും ചേര്‍ന്ന് ഷാളണിയിക്കുന്നു.
ഉറൂസ് മുബാറകിനോടനുബന്ധിച്ച് നടന്ന പ്രഭാഷണ പരിപാടി എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസംഗിക്കുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chalanam, Religion, Kasaragod, Kanachur monu haji felicitated