കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവപ്രീതിയും ആത്മസംതൃപ്തിയും കരസ്ഥമാകും: ഫാദര്‍ സ്‌കാനി ബ്ലസ്
Sep 25, 2017, 20:06 IST
ബോവിക്കാനം: (www.kasargodvartha.com 25.09.2017) ജീവസ്പര്‍ഷ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദൈവപ്രീതിയും, ആത്മ സംതൃപ്തിയും പകരുന്ന സല്‍കര്‍മമാണെന്നും, ദീനരുടെയും, നിരാലംബരുടെയും രോധനം ഉള്‍കൊള്ളുന്ന മനസ്സുകള്‍ നന്മകളാല്‍ സമ്പുഷ്ടമായിരിക്കുമെന്നും ബോവിക്കാനം സെന്റ് സേവിയര്‍ ചര്‍ച്ച് വികാരി ഫാദര്‍ സ്‌കാനി ബ്ലസ് അഭിപ്രായപ്പെട്ടു. ജിദ്ദ കെ എം സി സി ജില്ലാ കമ്മിറ്റി മല്ലം വാര്‍ഡിലെ രണ്ട് നിര്‍ധന രോഗികള്‍ക്ക് അനുവദിച്ച ചികിത്സാധന സഹായം ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശ് റാവു സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍, അബ്ബാസ് കൊളച്ചപ്പ്, ഷെരീഫ് മല്ലത്ത്, ഹംസ ചോയിസ്, പൊന്നപ്പന്‍, ശാന്തിനി ദേവി, പീറ്റര്‍ മല്ലം, കുഞ്ഞി മല്ലം, പീറ്റര്‍ ചോക്കമൂല, സന്ദീപ് ഡിസൂസപ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bovikanam, News, Programme, Inauguration, Charity.