ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
Aug 2, 2017, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2017) അണങ്കൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2017 - 18 ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ (പ്രസിഡന്റ്), അഷ്‌റഫ് ഫൈസി കൊല്ലങ്കാനം, ശരീഫ് മുസ്ല്യാര്‍ എരുതുംകടവ് (വൈസ് പ്രസിഡന്റുമാര്‍), ഹമീദലി നദ്‌വി ഫൈസി നുള്ളിപ്പാടി (ജനറല്‍ സെക്രട്ടറി), അബൂബക്കര്‍ മൗലവി നാരമ്പാടി, യാസര്‍ അറഫാത്ത് അസ്ഹരി കൊല്ലമ്പാടി (ജോയിന്റ് സെക്രട്ടറിമാര്‍), ടി എ മുനീര്‍ അണങ്കൂര്‍ (ട്രഷറര്‍).
എം പി എം കുട്ടി മൗലവി പച്ചക്കാട് (പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍), അബ്ദുസമദ് മൗലവി (വൈസ് ചെയര്‍മാന്‍), ഖാസിം ഫൈസി പെരുമ്പള (ക്ഷേമനിധി കണ്‍വീനര്‍), അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ചാലക്കുന്ന് (എസ് കെ എസ് ബി വി ചെയര്‍മാന്‍), ഹാശിം ഹുദവി അണങ്കൂര്‍ (കണ്‍വീനര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Anangoor, Religion, Committee, Meeting, Jameyathul Muallimeen, Kasaragod, Jamiyyathul Muallimeen Anangoor Range committee new office bearers.