ഐ എന്‍ എല്‍ ഓണക്കോടി വിതരണം ചെയ്തു
Sep 2, 2017, 22:55 IST
ബേക്കല്‍: (www.kasargodvartha.com 02.09.2017) ഐ എം സി സി കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ഇല്യാസ് നഗര്‍ ഖിളിരിയ നഗര്‍ ഐ എന്‍ എല്‍ ശാഖ കമ്മിറ്റി നടത്തിയ ഓണക്കോടി വിതരണോദ്ഘാടനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന് നിര്‍വഹിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ഐ എന്‍ എല്‍ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളെ എം എല്‍ എ അഭിനന്ദിച്ചു.
ബേക്കല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ഐ എം സി സി ജി സി സി ചെയര്മാന് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന് കുഞ്ഞി കളനാട്, അജിത് കുമാര്‍ ആസാദ്, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഹനീഫ് കടപ്പുറം, റാഷിദ് ഹദ്ദാദ്, മൊയ്തു ഹദ്ദാദ് നഗര്‍, കെ കെ അബ്ദുല്‍ ഖാദര്‍, ഷൗക്കത്ത് പൂച്ചക്കാട്, കെ കെ അബ്ബാസ്, ഹനീഫ് പി എച്ച്, സത്താര്‍ ഖിളിരിയ, എം എ മജീദ് എന്നിവര്‍ സംസാരിച്ചു.
ഐ എം സി സി ഷാര്‍ജാ, കുവൈത്ത് കമ്മിറ്റി നടത്തിവരുന്ന മില്ലത്ത് സാന്ത്വനം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് ചടങ്ങ് നടത്തിയത്. ചടങ്ങില്‍ വെച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിര്‍മാണത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, INL, Onam-celebration, Religion, Programme, Inauguration, K.Kunhiraman MLA, IMCC.