ഹജ്ജ് പരിശീലന ക്യാമ്പ് 12ന്
Jul 10, 2017, 17:27 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2017) ജില്ലാതല ഹജ്ജ് പ്രായോഗിക ക്യാമ്പ് 12ന് കല്ലക്കട്ട മജ്മഅ് കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് മൂന്നു വരെ നടക്കുന്ന ക്യാമ്പില്‍ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും.
മജ്മഅ് ചെയര്‍മാന്‍ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ജനപ്രതിനിധികളും പണ്ഡിതരും ഹജ്ജ് ട്രൈനിമാരും വിവിധ സെഷനുകളില്‍ സംബന്ധിക്കും. ത്വവാഫ്, സഅയ്, തുടങ്ങിയ ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പരിശീലിക്കുന്നതിന് സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. കൂടാതെ കഅ്ബയുടെ രൂപവും മറ്റു പശ്ചാത്തല ദൃശ്യങ്ങളും ഒരുക്കി ഹജ്ജിന്റെ കര്‍മങ്ങള്‍ പ്രായോഗികമായി മനസിലാക്കാന്‍ അവസരമൊരുക്കും.
ജില്ലയില്‍ നടത്തുന്ന വിപുലമായ ഹജ്ജ് പരിശീലന വേദിയാണ് കല്ലക്കട്ടയില്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അബൂബക്കര്‍ ഹാജി, ഹുസൈന്‍ മുട്ടത്തൊടി, സലീം കോപ്പ, അബ്ദുല്‍ സലീം മദനി, ഷംസുദ്ദീന്‍ കോപ്പ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Hajj, Class, Press Meet, Kasaragod, Kallakatta, Majmah, Camp.