ഹാദിയ കേസ്: സംയുക്ത മുസ്ലിം സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
May 29, 2017, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 29.05.2017) ഹാദിയ കേസില്‍ കോടതി വിധിക്കെതിരേ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കാസര്‍കോട് സംയുക്ത മുസ്ലിം സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
എന്‍ യു അബ്ദുല്‍ സലാം, ഫൈസല്‍ കോളിയടുക്കം, വൈ മുഹമ്മദ്, സലീം റഷാദി, ബഷീര്‍ നെല്ലിക്കുന്ന്, നൗഫല്‍ ഉളിയത്തടുക്ക, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, സക്കറിയ ഉളിയത്തടുക്ക, ഹനീഫ ഉദുമ, ഹനീഫ് ചെര്‍ക്കള എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, March, Protest, Religion, Ernakulam, Hadiya Case.